Free Video Converter
മീഡിയ ഫയലുകള്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളും ടൂളുകളും

 ഉണ്ട്.ഏതെങ്കിലും ഒരു പ്രോഗ്രാം ആവും പലരും സ്ഥിരമായി ഈ 

ആവശ്യത്തിനു ഉപയോഗിക്കുക. മികച്ച ഒരു വീഡിയോ
 
കണ്‍വെര്‍ ട്ടറാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ Adapter നിങ്ങള്‍ക്ക് 

വേണ്ടിയുള്ളതാണ്. മികച്ച ഇന്റെര്‍ഫെയ്സില്‍ വിവിധ 

ദിവിസുകല്‍ക്കാവശ്യമായ ഫോര്‍മാറ്റ്‌ തിരഞ്ഞടുക്കാനാകും.ഒരു ഫയല്‍ തിരഞ്ഞെടുക്കുന്നതോടെ, അതിന്റെ ടെസടിനെഷന്‍ ഫോര്മാറ്റിന്റെ സൈസ് കണക്കാക്കപ്പെടും. വീല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍
കണ്‍വെര്‍ട്ട് ചെയ്യേണ്ടുന്ന ഫോര്മാറ്റിന്റെ വിശധാംശങ്ങള്‍ കാണാനാകും.
 ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്യുക  വഴി പ്രിവ്യൂപെയ്ന്‍ തുറക്കാനും, രണ്ടും



 തമ്മില്‍ താരതമ്യം ചെയ്യാനും സാധിക്കും.
ഈ പ്രോഗ്രാമ്മിന്റെ ഒരു പ്രത്യേകത എന്നത് ഇമേജുകളെ നേരിട്ട് വീഡിയോ


 വും.
ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്യുക വഴി പ്രിവ്യു പെയ്ന്‍ തുറക്കാനും രണ്ടും തമ്മില്‍ താരതമ്യം നടത്താനും സാധിക്കും.
ഈ പ്രോഗ്രാമിന്‍റെ ഒരു പ്രത്യേകത എന്നത് ഇമേജുകളെ നേരിട്ട് വീഡിയോ ഫോര്‍മാറ്റിലേക്കും, വീഡിയോ ഫോര്‍മാറ്റിനെ ഓഡിയോ ഫയലായും മാറ്റാനാവുമെന്നതാണ്.http://sh.st/tkjKq ഈ ലിങ്കില്‍ ക്ലിക്കി SKIP THIS ADല്‍ ക്ലിക്ക് ചെയ്ത് അഡാപ്റ്റര്‍ ഡൌണ്‍ ലോഡ് ചെയ്യാം
വിന്‍ഡോസിലും, മാകിലും ഇത് പ്രവര്‍ത്തിക്കും.

========

Subscribe me on YOUTUBE 

0 comments: