വിന്‍ഡോസ് എക്സ്പ്ലോററില്‍ ഗൂഗിള്‍ ക്രോമില്‍ ഉള്ളതുപോലെ ടാബുകളായി വിന്ടോകള്‍ തുറക്കാം. 1:11:00 AM Leave a Reply ഇവിടെ വിവരിക്കാന്‍ പോകുന്നത് Clover എന്നൊരു പുതിയ ആപ്ളിക്കേഷനെ കുറിച്ചാണ്. ഈ ആപ്പ്ലിക്കേഷന്‍ ഉപയോഗിച്ച് വിന്‍ഡോസ് എക്സ്പ്ലോററില്‍ മോസില്ല, ക്രോം, തുടങ്ങിയ ബ്രൌസറുകളില്‍ ചെയ്യുന്ന പോലെ ഒരേ സമയം അനവധി വിന്‍ഡോകള്‍ തുറക്കാം. Click on the image to watch Video: Download link is in the video description. Like my Facebok Page Subscribe me on YOUTUBE Tweet Share Share Share Share
0 comments: