How to use you pendrive as your RAM

How to Use Your Pen Drive as Your Computer RAM

Normally some systems are loaded with a less RAM, sometimes it is the Reason for your Slow performance of the PC, Let us see how to use our External Memory storage device like Pen drives to act as a Virtual Memory for the Computer.we can simply update this method by using this steps.

We can do this in a Easy steps, Please follow this carefully


1) First Insert the Pen Drive atleast having an memory of 1GB, ( Preferably 4GB) in the Given USB port of the Computer

2) Wait for the Pen Drive Detection and see whether it is detected or not

3) After detection of Pen Drive, you should do the following things Carefully

4) Now go to My Computer and right click it, then go to the Properties

5) Now go to Advanced and then to the Performance settings

6) Now again Advanced, and go to Change

7) In the Change, select the pen drive which u inserted

8) Then click on the Custom size and " check the value of space available "

9) Please Enter the Same in the Initial and Maximum Columns also

10) Now your Pen drive space is used for the System Virtual Memory , Just Restart and enjoy the Faster and Furious PC.

 

Subscribe me on YOUTUBE 

ഉപയോഗശൂന്യമെന്നു കരുതുന്ന memorycard ഉപയോഗപ്രദമാക്കാന്‍ ഒരു എളുപ്പവഴി.

ചില memory കാര്‍ഡുകള്‍ ഫോണില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുമ്പോള്‍, Format your Memory card എന്നോ Memory Card Not Supported തുടങ്ങിയ സന്ദേശങ്ങള്‍ പലപ്പോഴും നമ്മള്‍ കാണാറുണ്ട്‌, അല്ലെങ്കില്‍ ഇതുപോലുള്ള അവസ്ഥ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകാം. ചിലപ്പോള്‍ ചില Memory കാര്‍ഡുകള്‍ detect ചെയ്യാതെയും വരാറുണ്ട്. ഈ പ്ര്ശ്നംഗല്‍ എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് ഈ പോസ്റ്റ്‌. അതിനായി താഴെ പറയുന്ന രീതി ഒന്ന് പരീക്ഷിച്ചു നോക്കാവുന്നത്തെ ഉള്ളൂ.
  • ആദ്യം Memory Card കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക.
  • പിന്നെ Start മെനുവില്‍ ക്ലിക്ക് ചെയ്തു Search എന്ന Option തിരഞ്ഞെടുക്കുക.
  • Search എന്ന് കാണുന്ന സ്ഥലത്ത് cmd എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക.
  • തുടര്‍ന്ന് താഴെ കാണുന്ന രീതിയിലുള്ള Command Prompt വിന്‍ഡോയില്‍ എത്തും.
  • അവിടെ ആദ്യ command ആയി DISKPART എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക.    ഇപ്പോള്‍ പ്രോമ്പ്റ്റ്  ആയി DISKPART വന്നിട്ടുണ്ടാകും.

  • വീണ്ടും list disk എന്ന് ടൈപ്പ് ചെയ്തു എന്റര്‍ കീ അമര്‍ത്തുക.
  • Select Disk 1 എന്ന് അടിക്കുക, എന്റര്‍ അമര്‍ത്തുക.
  • Clean എന്ന് ടൈപ്പ് ചെയ്യുക, എന്റര്‍ ചെയ്യുക.
  • create partition primary എന്ന് ടൈപ്പ് ചെയ്തു എന്റര്‍ കീ അമര്‍ത്തുക.
  • Active എന്ന് ടൈപ്പ് ചെയ്തു enter അമര്‍ത്തുക.
  • select partition 1 എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക.
  • Format E: ~FAT32 എന്ന് ടൈപ്പ് ചെയ്യുക. (E: എന്നതു ഫ്ലാഷ് memory ഡ്രൈവിന്റെ പേരാണ്. ഇതിനു വ്യത്യാസം വന്നേക്കാം. അത് അറിയാനായി  My Computer അല്ലെങ്കില്‍ This PC യില്‍ നോക്കുക.) enter കീ അമര്‍ത്തുക.
  • FORMAT 100% ആയതിനു ശേഷം EXIT എന്ന് ടൈപ്പ് ചെയ്തു ENTER അമര്‍ത്തുക.


ഇനി My Computer അല്ലെങ്കില്‍ This PC തുറന്നു നോക്കൂ, കേടായെന്നു നിങ്ങള്‍ കരുതിയ നിങ്ങളുടെ memory card വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന്.

Subscribe me on YOUTUBE 

ഫോണിലെ വിവരങ്ങള്‍ റിക്കവര്‍ ചെയ്യുന്നത് എങ്ങിനെ തടയാം

ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്. വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും  പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ്‌ android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇ-മെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്‍റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന്  തിരിച്ചറിയുന്ന രീതിയിലുള്ള നഗ്നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്‌കാര്‍ഡ്, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതേ രീതിയില്‍ തിരിച്ചെടുക്കാം എന്ന് മനസിലാക്കുക. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? ഇതിനായി സോഫ്റ്റ്‌വയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ android ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

 

Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക

 

factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്പെഷ്യല്‍ കീ ആവശ്യമാണ്‌. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍  എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting-> Security-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.

w1

Step 2. Factory reset ചെയ്യുക

അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി              settings-> Backup & reset->  Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക!!!  factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.

w2

Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും  ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. എന്നിട്ട്  ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.

Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക

ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. അപ്പോള്‍ നിങ്ങള്‍ മുമ്പ്  ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക്‌  കിട്ടൂ. എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.
ഇനിയും നിങ്ങള്‍ക്കു പേടി തോന്നുന്നു എങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ step 3 ഉം , step 4 ഉം പറഞ്ഞിരിക്കുന്ന അതേ രീതിയില്‍ തന്നെ കുറച്ചു തവണ കൂടി ആവര്‍ത്തിക്കുക.
തുടര്‍ന്നും പേടി തോന്നുന്നുവര്‍ ദയവു ചെയ്തു ആ ഫോണ്‍ വില്‍ക്കരുത്. പകരം ഒരു ഹാമ്മര്‍ എടുത്തു അടിച്ചു പോട്ടിക്കുകയോ, ടോയ് ലെറ്റില്‍ ഇട്ടു ഫ്ലഷ് അടിക്കുകയോ ചെയ്തേക്കുക. (തമാശയായി എടുത്താല്‍ മതി കേട്ടോ!!!). കൂട്ടുകാരേ ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…ഇത് പോലുള്ള കൂടുതല്‍ ടിപ്സുകള്‍ ലഭ്യമാകാന്‍ ഈ പേജ് ലൈക്‌ ചെയ്യൂ 

Subscribe me on YOUTUBE 


വിന്‍ഡോസ്‌ എക്സ്പ്ലോററില്‍ ഗൂഗിള്‍ ക്രോമില്‍ ഉള്ളതുപോലെ ടാബുകളായി വിന്ടോകള്‍ തുറക്കാം.

ഇവിടെ വിവരിക്കാന്‍ പോകുന്നത് Clover എന്നൊരു പുതിയ ആപ്ളിക്കേഷനെ കുറിച്ചാണ്.

Chrome type Tabs in windows explore

Today Iam Introducing a new application, but familier one.
which called Clover.