How to Check your Vehicle's Current Traffic Penalties or Fine in Kerala Police e Payment Service

Check your Vehicles Current Penalties or Fine in Kerala

Kerala police e payment


If you ever caught by the police for any traffic violation and you don't pull over for the police, and you want to check whether the police noted your number and charges you?.


ഓവർ സ്പീഡിനു, ഹെല്മറ്റ് ഇല്ലെങ്കിൽ, ഗ്ലാസിൽ പേപ്പർ ഒട്ടിച്ചതിന്, റോങ്ങ്‌ സൈഡിൽ വണ്ടി നിറുത്തിയതിന് ഇങ്ങനെ പോലീസ് ഏതൊക്കെ കാര്യത്തിനാണ് നിങ്ങളുടെ വണ്ടി നമ്പർ നോട്ട് ചെയ്ത് പിഴ ഈടാക്കി എന്നറിയാൻ ഇപ്പോൾ വലിയ പാടാണ്. 3 മാസം കഴിഞ്ഞു പിഴ പേപ്പർ വീട്ടില് വരുമ്പോൾ മാത്രമേ കെണി മനസ്സിലാകൂ.


നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ്.


Kerala police e payment


  • Go-to Kerala Police Department Online Payment page http://www.payment.keralapolice.gov.in/
  • Enter your Vehicle Number and click Search
  • Select the charges you want to pay click Proceed to Pay

Kerala police e payment



  • You can pay your fine with Net Banking, Debit Cards, Credit Cards etc.
ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഉപകാരപ്പെട്ടെക്കാം






1 comment:

  1. Wow! Great.Thanks for sharing.
    Also we have great offers and discounts
    Please visit and use!
    IGP Noida
    igp coupons
    igp com coupons
    igp coupon code


    ReplyDelete