How to update to Ios 8.4 ( file size 222MB)


Ios 8.4 ഇപ്പോള്‍ റിലീസായി.... 

Ios 8.3 യില്‍ നിന്നും Ios 8.4 ലേക്ക് എങ്ങനെ മാറാം എന്നു പഠിച്ചോളൂ.....


ഇഷ്ടപ്പെട്ടാല്‍ ഈ പോസ്റ്റ് മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യൂ...

ദിവസേന പുതിയ പുതിയ അറിവുകള്‍ക്കായി
NIKHIL KV  എന്ന എന്‍റെ പേജ് ലൈക് ചെയ്യൂ..



Subscribe me on Youtube


1. ആദ്യം സെറ്റിങ്ങ്സ് ഓപ്പണ്‍ ചെയ്യുക.

2. തുടര്‍ന്ന് വരുന്ന മെനുവില്‍ നിന്നും ജനറല്‍ സെലെക്റ്റ് ചെയ്യുക.



3. തുടര്‍ന്ന് Softwae Update ഓപ്പണ്‍ ചെയ്യുക.



4. അടുത്തതായി Download and Install എന്നത് ക്ലിക്ക് ചെയ്യുക




5. ഇപ്പോള്‍ നിങ്ങളുടെ ഫോണിന്‍റെ പാസ്സ്വേര്‍ഡ് ചോദിക്കും അത് നല്‍കുക.






6. Agree എന്നത് ക്ലിക്ക് ചെയ്യുക



7. തുടര്‍ന്നും agree എന്നത് ക്ലിക്ക് ചെയ്യുക...



8. ഇപ്പോള്‍ നിങ്ങള്‍ക്ക് Update Requested എന്ന് കാണാം..



7. ഇനി ആ ഫയല്‍ Download ആവുന്നതുവരെ കാത്തിരിക്കുക.. Download പൂര്‍ത്തിയായാല്‍ Install ക്ലിക്ക് ചെയ്യുക.


8. ഇപ്പോള്‍ verify എന്ന് കാണാം, കാത്തിരിക്കുക..



9.അല്‍പ്പസമയം കഴിഞ്ഞാല്‍ സ്ക്രീന്‍ കറുത്ത നിറമായതായി കാണാം ക്ഷമയോടെ, പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുക.. 

ഇനി ആപ്പിളിന്‍റെ ലോഗോ നിങ്ങള്‍ക്ക് കാണാവുന്നതാണ്... Installation പൂറ്ത്തിയായാല്‍ ഫോണ്‍ തനിയെ Restart ആവുന്നതാണ്...

Manual ആയി ഫയലുകള്‍ Download ചെയ്യാനുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു....

iOS 8.4 IPSW download links for iPhone:

iOS 8.4 IPSW download links for iPad:

iOS 8.4 IPSW download links for iPod touch:

Like this post? Share it!


0 comments: