ഐഫോണില്‍ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം...

ഐഫോണില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള ഒരു കീബോര്‍ഡ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഈ കീബോര്‍ഡ് വീഡിയോയുടെ കൂടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .

 വീഡിയോയുടെ ഡിസ്ക്രിപ്ഷനില്‍ നിന്നും ഡൌണ്ലോഡ് ലിങ്ക് ലഭിക്കുന്നതാണ്.



Subscribe me on YOUTUBE 

0 comments: